മോഡി സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| Last Modified ബുധന്‍, 21 മെയ് 2014 (16:49 IST)
നരേന്ദ്ര മോഡി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റമുട്ടലിന് ഇല്ലെന്നും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസവും ഭരണ പരമായ സഹകരണവും വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കെബി ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് താന്‍ ഉറപ്പു കൊടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അത് മാധ്യമപ്രവര്‍ത്തകരുമായി പങ്കു വയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :