അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്
- പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു
- ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം
- ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ
- പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ
തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്പ്പറേഷന്
തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്പ്പറേഷന്. തെരുവ് നായ ശല്യം നിയന്ത്രിക്കാനാണ് പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ബിബിഎംപി സ്പെഷ്യല്‍ കമ്മീഷണര്‍ സുരാല്‍കര്‍ വികാസ് കിഷോറിന്റെ നേതൃത്വത്തില്‍ ചിപ്പ് ഘടിപ്പിക്കല്‍ ആരംഭിച്ചു.
നഗരത്തിലെ മല്ലേശ്വരത്തിനും മട്ടികെരെയ്ക്കും ചുറ്റും മൈക്രോചിപ്പ് ഇംപ്ലാന്റേഷന് നടക്കുന്നുണ്ട് . ഇതോടെ തെരുവുനായ്ക്കളെ നിരീക്ഷിക്കാന്‍ നഗരസഭയ്ക്ക് കഴിയും . നായയുടെ വാസസ്ഥലം, കുത്തിവയ്പ്പ് തീയതി, എബിസി തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ശേഖരിക്കാന്‍ ചിപ്പ് സഹായകമാകും.