അനുബന്ധ വാര്‍ത്തകള്‍
- കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
- കോയമ്പത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന് അറസ്റ്റിലായി
- നോറോ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നുണ്ടോ? വെള്ളം ധാരാളം കുടിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
- തെക്ക് കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി; അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത
- ഡിസംബറില്‍ കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍; ലഭിക്കുന്നത് 20എസി ബസുള്‍പ്പെടെ നൂറ് ബസുകള്‍
തലയ്ക്ക് ഒരുകോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍
തലയ്ക്ക് ഒരുകോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍. പ്രശാന്ത് ബോസ് എന്ന മാവോയിസ്റ്റ് നേതാവാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡില്‍ നിന്ന് ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ഭാര്യ ഷീല മറാണ്ടിയേയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇരുവരേയും ചോദ്യം ചെയ്യുന്നതിനായി റാഞ്ചിയിലേക്ക് കൊണ്ടുപോകും.