1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Woman kills husband

കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

Woman Kills Husband
കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ പിത്തോറഗഢിലാണ് സംഭവം. സംഭവത്തില്‍ 30കാരിയായ നീമ ദേവി അറസ്റ്റിലായി. കഴുത്തറുത്ത ശേഷം ടെറസില്‍ നിന്നും ഭര്‍ത്താവ് കുന്ദന്‍ ധാമിയെ താഴെ തള്ളിയിടുകയായിരുന്നു. 
 
യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. 
അടുത്ത ലേഖനം
കോയമ്പത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റിലായി