അനുബന്ധ വാര്‍ത്തകള്‍
- നോറോ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നുണ്ടോ? വെള്ളം ധാരാളം കുടിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
- തെക്ക് കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി; അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത
- ഡിസംബറില്‍ കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍; ലഭിക്കുന്നത് 20എസി ബസുള്‍പ്പെടെ നൂറ് ബസുകള്‍
- ആമാശയത്തെയും കുടലുകളെയും ബാധിക്കുന്ന അണുബാധ, 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും; നോറോ വൈറസിനെ പേടിക്കേണ്ടത് ശൈത്യകാലത്ത്
- നോറോ വൈറസ് മരണത്തിനു കാരണമാകുമോ?
കോയമ്പത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന് അറസ്റ്റിലായി
കോയമ്പത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന് അറസ്റ്റിലായി. സ്പെഷ്യല്‍ ക്ലാസിനെന്ന് വിളിച്ചുവരുത്തി നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിട്ടുണ്ട്.
അതേസമയം സ്കൂളിലെ പ്രിന്‍സിപ്പാളിനെയും അറസ്റ്റുചെയ്യണമെന്ന് പ്രതിഷേധം ഉയരുന്നുണ്ട്. വിവരം പുറത്തുവിടരുതെന്ന് പ്രിന്‍സിപ്പാള്‍ നിര്‍ദേശിച്ചിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.