1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mangesh Kudalkars wife dies

ശിവസേന എംഎല്‍എയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

Mangesh Kudalkar
ശിവസേന എംഎല്‍എയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. മുംബൈ കുര്‍ള മണ്ഡലത്തിലെ എംഎല്‍എ മങ്കേഷ് കുഡാല്‍ക്കറുടെ ഭാര്യ രജനിയാണ് മരിച്ചത്. ആത്മഹത്യ എന്നാണ് നിഗമനം. വാര്‍ത്താ ഏജന്‍സിയായ ഏഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. 
അടുത്ത ലേഖനം
പാലക്കാട് ജില്ലയില്‍ 144 തുടരുന്നു; സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് പാടില്ല