ചൊവ്വയിലും ഇന്ത്യയുണ്ടോ, ഇന്ത്യയുണ്ട് സത്യം!!!

ബാംഗ്ലൂര്‍| VISHNU.NL| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (12:35 IST)
ഇന്ത്യയുടെ അഭിമാന ചൊവ്വ ദൌത്യമായ മംഗള്‍‌യാന്‍ വീണ്ടും ചിത്രമയച്ചു. എന്നാല്‍ ഐ‌എസ്‌ആര്‍‌ഒ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ഫേസ്ബുക്കികള്‍ ഞെട്ടിപ്പോയി. മറ്റൊന്നുമല്ല, ചൊവ്വയില്‍ അതാ മറ്റൊരു ഇന്ത്യ! ഇന്ത്യയുടെ മാപ്പിന്റെ മാതൃകയില്‍ ചൊവ്വയില്‍ കണ്ട പ്രദേശമാണ് ഫേസ്ബുക്കികളെ ഇരുത്തി ചിന്തിപ്പിച്ചത്. വിഭജനത്തിനു മുമ്പുള്ള ഇന്ത്യയുടെ മാപ്പിന്റെ ആകൃതിയിലാണ് ചിത്രത്തില്‍ കാണുന്നത്.

സത്യത്തില്‍ മംഗള്‍‌യാന്‍ അയച്ചത് ചൊവ്വയുടെ ഉത്തരധ്രുവത്തില്‍ രൂപപ്പെട്ട പൊടിക്കാറ്റിന്റെ ദൃശ്യങ്ങളാണ്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 74,500 കിലോമീറ്റര്‍ അകലെ നിന്നാണ് ദൃശ്യം പകര്‍ത്തിയത്. മാര്‍സ് ഓര്‍ബിറ്റര്‍ മിഷനിലെ കളര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഈ ദൃശ്യങ്ങള്‍ കണ്ട ഏതോ ഒരു വിരുതനാണ് ചൊവ്വയില്‍ ഇന്ത്യയുണ്ട് എന്ന് പറഞ്ഞത്. സംഗതി സത്യമാണെന്ന് കണ്ടവരെല്ലാം സമ്മതിക്കുകയും ചെയ്തു. ഇതിനുമുമ്പും ഇത്തരം രൂ‍പങ്ങള്‍ ചൊവ്വയില്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ട്രാഫിക് സിഗനലിനൊട് സാമ്യമുള്ള രൂപത്തിന്റെ ചിത്രം അമേരിക്കന്‍ ദൌത്യമായ ക്യൂരിയോസിറ്റി പുറത്തുവിട്ടിരുന്നു.

ചൊവ്വയിലെ ലോഹങ്ങളുടെ സാന്നിദ്ധ്യം, ജലം. അന്തരീക്ഷം എന്നിവയെപ്പറ്റിയൊക്കെയാണ് മാര്‍സ് ഓര്‍ബിറ്റ് മിഷന്‍ ലക്ഷ്യമിടുന്നത്. 450 കോടി രൂപയാണ് മംഗള്‍യാന്‍ ദൗത്യത്തിന് വേണ്ടി രാജ്യം ചെലവഴിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിയ്ക്കുന്ന രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യയ്ക്ക് ലഭിച്ചു. വരും ദിവസങ്ങളില്‍ മംഗള്‍യാനില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

Pahalgam Terror Attack: ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ...

Pahalgam Terror Attack: ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭിക്കണം, സായുധ സേനയില്‍ പൂര്‍ണ വിശ്വാസം: മമ്മൂട്ടി
കുറിപ്പുമായി മമ്മൂട്ടി

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് ...

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
പിടിയിലായ തസ്ലീമയുടെ ഫോണില്‍ശ്രീനാഥ് ഭാസിയുമായുള്ള കൂടുതല്‍ വാട്‌സാപ്പ് ചാറ്റുകള്‍ ...