അനുബന്ധ വാര്‍ത്തകള്‍
- ഇടിമിന്നലില്‍ കാഴ്ചയോ കേള്‍വിയോ ഹൃദയാഘാതമോ ഉണ്ടാകാം; മുന്‍കരുതലുകള്‍ ഇവയാണ്
- മെയ് 25വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
- പിറന്നാള്‍ ആശംസകളൊന്നും ഇല്ല: വൈറലായി ബാബു ആന്റണിയുടെ കമന്റ്
- പ്രവാസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കുട്ടികളെ കാറിലിരുത്തിയ സംഭവം: അറസ്റ്റുകള്‍ കുട്ടികളെ ബാധിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം
- മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ്
കഞ്ചാവിന്റെ ലഹരിയില്‍ നാടിന് നല്ലതുവരാന്‍ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്!
കഞ്ചാവിന്റെ ലഹരിയില്‍ നാടിന് നല്ലതുവരാന്‍ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്. ആസാമിലെ സോനിത്പൂര്‍ ജില്ലയിലെ ദേക്കര്‍ ഗ്രാമത്തിലാണ് സംഭവം. എംഡി സഹജുല്‍ അലി എന്ന യുവാവാണ് കഞ്ചാവിന്റെ ലഹരിയില്‍ കടുംകൈ ചെയ്തത്. സമൂഹത്തിന്റെ നന്മയ്ക്കാണ് താന്‍ ഇക്കാര്യം ചെയ്തതെന്നാണ് അലി പറയുന്നത്. ദേക്കര്‍ ഗ്രാമവാസിയായ ഇയാള്‍ മാനസികമായി അസ്വസ്ഥനെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഞ്ചാവ് കൂടാതെ പല മയക്കുമരുന്നുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ട്. 2003ല്‍ ഇയാള്‍ ഒരു രാത്രി സിംഹത്തോടൊപ്പം ചിലവഴിച്ചിരുന്നതായി ഇയാളുടെ സുഹൃത്ത് പറഞ്ഞു. വിചിത്ര സ്വഭാവക്കാരനാണ് അലി.