ഇന്ത്യയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാന്‍ നവാസ് ഷെരീഫിന് കഴിയില്ല: മേജര്‍ രവി

ഇന്ത്യ - പാക് യുദ്ധം ഉടനുണ്ടാകുമെന്ന് സംവിധായകന്‍ മേജര്‍ രവി.

kochi, india - pak war, major ravi, cinema, kashmir കൊച്ചി, ഇന്ത്യ - പാക് യുദ്ധം, മേജര്‍ രവി, സിനിമ, കശ്മീര്‍
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (14:51 IST)
ഇന്ത്യ - പാക് യുദ്ധം ഉടനുണ്ടാകുമെന്ന് സംവിധായകന്‍ മേജര്‍ രവി. ഇനിയും ഒരു ആക്രമണത്തിന് പാകിസ്ഥാന്‍ മുതിരുകയാണെങ്കില്‍ ഇന്ത്യക്ക് തിരിച്ചടിച്ചേ മതിയാകൂ. ഇന്ത്യയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദികളെ ഇല്ലാതാക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യം യുദ്ധത്തിന് തയ്യാറെടുത്ത് കഴിഞ്ഞു എന്നതിനുള്ള തെളിവാണ് ഇന്നലെ സൈന്യം നടത്തിയ മിന്നലാക്രമണം. വ്യോമാക്രമണമല്ല ഇന്ത്യ നടത്തിയത്. ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്തത് കരസേനയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :