ഗോഡൗണില്‍ നിന്നും 20,000 കിലോ മാഗി പിടിച്ചെടുത്തു

ലക്‌നൗ| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (19:58 IST)
നെസ്‌ലെയുടെ ഗോഡൗണില്‍ നിന്നും 20,000 കിലോ മാഗി പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലെ ഗോഡൗണില്‍ സംസ്ഥാന ഫുഡ് ആന്റ് ഡ്രഗ് വിഭാഗം നടത്തിയ പരിശോധനയിലാണു മാഗി പിടിച്ചെടുത്തത്.


ആരോഗ്യത്തിന് ഹാനീകരമാകുന്ന രാസ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തു മാഗി നൂഡില്‍ വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :