എം എല്‍ എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി; വിവരങ്ങള്‍ നല്കാന്‍ പൊലീസിന് നിര്‍ദ്ദേശം

എം എല്‍ എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ| Last Modified വെള്ളി, 10 ഫെബ്രുവരി 2017 (11:50 IST)
രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ സംസ്ഥാനത്തെ എം എല്‍ എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. എം എല്‍ എമാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്കി. അതേസമയം, എം എല്‍ എമാര്‍ സുരക്ഷിതരാണെന്ന് പക്ഷം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇതിനിടെ, എ ഐ എ ഡി എം കെയുമായി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് കാര്യമായ പരിഗണന നല്കിയിട്ടില്ല. ശശികലയുമായി സഖ്യം വേണ്ടെന്ന് ചിദംബരം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :