ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 28 ജൂലൈ 2014 (08:09 IST)
ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാം എഐഎഡിഎംകെയ്ക്ക് നല്‍കാന്‍ ബിജെപിയില്‍ ധാരണയായി.
എഐഎഡിഎംകെ അംഗം എം തമ്പിദുരൈയ്ക്ക് സ്പീക്കര്‍ സ്ഥാനം നല്‍കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ കരൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് തമ്പിദുരൈ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
എഐഎഡിഎംകെയുടെ ലോക്സഭാ പാര്‍ട്ടി തോവ് കൂടിയാണ് തമ്പിദുരൈ.