ഇരുപത്തിരണ്ട്കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ആസിഡ് കുടിപ്പിച്ച് കൊന്നു

ലക്‌നൗ| jibin| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (15:11 IST)
ഉത്തര്‍പ്രദേശില്‍ ഇരുപത്തിരണ്ട്കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി. കൂട്ടബലാത്സംഗം ചെയ്ത ശേഷം യുവതിയെ മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ച് വികൃതമാക്കി.

പീഡനത്തിന് ഇരയായ യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. അയിത്പുര ഗ്രാമത്തില്‍ വയലില്‍ നിന്നുമാണ് യുവതിയുടെ വികൃതമായ മൃതദേഹം കണ്ടെടുത്തത്. ബഹേരിക്ക് സമീപം ബറേയ്‌ലിയിലാണ് സംഭവം അരങ്ങേറിയത്. ദുരഭിമാന കൊലയാണോ ഇതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :