ന്യൂഡല്‍ഹി|
Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (11:27 IST)
മുസ്ലിം ലീഗ് എം പിമാര്‍ സഭ ബഹിഷ്‌കരിച്ചു. പ്രതിഷേധസൂചകമായാണ് സഭ ബഹിഷ്കരിച്ചത്.
പാര്‍ലമെന്റേറിയനും മുന്‍
കേന്ദ്രസഹമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ ബജറ്റ് സമ്മേളനം ചേര്‍ന്നത് ആണ് ലീഗിനെ ചൊടിപ്പിച്ചത്.
ബജറ്റ് അവതരണം ഒരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണഘടനാപരമായ ഉത്തരവാദിത്തം മാറ്റി വെക്കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിക്കുകയായിരുന്നു.