1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kulu Flood News

കുളുവിലെ മേഘവിസ്‌ഫോടത്തില്‍ മിന്നല്‍ പ്രളയം; ആറുപേരെ കാണാതായി

Kulu Flood
കുളുവിലെ മേഘവിസ്‌ഫോടത്തില്‍ മിന്നല്‍ പ്രളയം. സംഭവത്തില്‍ ആറുപേരെ കാണാതായിട്ടുണ്ട്. മണികരന്‍ വാലിയില്‍ ഉണ്ടായ പ്രളയത്തിലാണ് ആറുപേരെ കാണാതായത്. അതേസമയം കോജ്വാലിയില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. വാര്‍ത്താ വിനിമയ ബന്ധവും തകരാറിലായി. ടൂറിസ്റ്റ് ക്യാംപുകളും ഒലിച്ചുപോയിട്ടുണ്ട്. 
അടുത്ത ലേഖനം
ഭരണഘടന വിരുദ്ധ പ്രസംഗം: മന്ത്രി സജി ചെറിയാനെതിരെ വിവിധ സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിക്കും