അനുബന്ധ വാര്‍ത്തകള്‍
- മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് റോബിനൊപ്പം; വിന്നര്‍ ട്രോഫി പിടിക്കാന്‍ നിര്‍ബന്ധിച്ച് ദില്‍ഷ, വീഡിയോ
- തിലക് വർമ അടുത്ത സുഹൃത്ത്, സച്ചിനെയും മഹേലയേയും പോലുള്ള ഇതിഹാസങ്ങളിൽ നിന്ന് പഠിക്കാനായത് ഭാഗ്യം: ഡെവാൾഡ് ബ്രെവിസ്
- സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- ഇത്തവണ കാലവര്‍ഷത്തില്‍ തമിഴ്നാടിന് ഇതുവരെ ലഭിച്ചത് 85 ശതമാനം അധിക മഴ
- രാത്രി നഗരത്തിൽ ചുറ്റികറങ്ങുന്നത് കുറ്റകരമല്ല, കേസെടുക്കാനാവില്ല: കോടതി
മുംബൈയിലും കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ മഞ്ഞുവീഴ്ചയും ഉണ്ട്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. മുംബൈയില്‍ 95.81 എംഎം മഴയാണ് ലഭിച്ചത്. കിഴക്കന്‍ പ്രദേശങ്ങളില്‍ 115.09എംഎം മഴയും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 116.73 എംഎം മഴയും ലഭിച്ചു.
മഴയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ചീഫ് സെക്രട്ടറി മനുകുമാറുമായി കൂടിക്കാഴ്ച നടത്തി.