1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. KOLKATA, child, Tala Tank

കൊല്‍ക്കത്തയില്‍ ബോംബ് സ്ഫോടനത്തില്‍ നാലുവയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു

കൊല്‍ക്കത്ത
ബംഗാളിലെ കൊല്‍ക്കത്തയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ നാലുവയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. ഉത്തര കൊല്‍ക്കത്തയിലെ ടല ടാങ്ക് മേഖലയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്.
 
തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനം ഉണ്ടായത്.