കാക്കയേയും എലിയേയും കൊന്നാല്‍ ഇനി തടവും പിഴയും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ജനുവരി 2023 (11:23 IST)
കാക്കയേയും എലിയേയും കൊന്നാല്‍ ഇനി തടവും പിഴയും ലഭിക്കും. കാക്ക, എലി, പഴംതീനി വവ്വാല്‍ എന്നീ ജീവികളെ സംരക്ഷിത വിഭാഗമായ ഷെഡ്യൂള്‍ രണ്ടിലാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും കാല്‍ലക്ഷം രൂപവരെ പിഴയും ലഭിക്കും. ഇവയുടെ എണ്ണം രാജ്യത്ത് കുറയുന്നത് കണ്ടാണ് സംരക്ഷിത വിഭാഗത്തിലാക്കിയത്.

സംരക്ഷണം ആവശ്യമായ സസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഷെഡ്യൂള്‍ മൂന്നിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :