സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 3 നവംബര്‍ 2021 (08:46 IST)
രാജ്യത്ത് ദിനംപ്രതി ഇന്ധനവില ഉയരുന്നത് സാധാരണക്കാരെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. അയാല്‍ രാജ്യങ്ങളില്‍ ഇന്ത്യയില്‍ ലഭിക്കുന്ന വിലയുടെ പകുതി വിലയ്ക്ക് പെട്രോള്‍ ലഭിക്കുന്നകാര്യവും നമ്മള്‍ അറിഞ്ഞു. എന്നാലിപ്പോള്‍ ചര്‍ച്ചയാകുന്നത് പെട്രോള്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്ന രാജ്യങ്ങളെ കുറിച്ചാണ്. വെനസ്വേലയില്‍ പെട്രോളിന് വെറും 0.02 ഡോളര്‍മാത്രമാണ് വില. അതായത് ഏകദേശം 1.50 ഇന്ത്യന്‍ രൂപ. അതേസമയം ഇറാനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 4.82 രൂപ നല്‍കിയാല്‍ മതിയാകും.