കശ്മീരില്‍ പോളിംഗ് ബൂത്തിന് നേരെ ഗ്രാനേഡ് എറിഞ്ഞു

ശ്രീനഗര്‍| Last Modified ബുധന്‍, 7 മെയ് 2014 (17:44 IST)
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ പോളിംഗ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണമുണ്ടായി. ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു.

തുടര്‍ന്ന് സംഭവസ്ഥലത്ത് കനത്ത പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയ ശേഷമാണ് വോട്ടിംഗ് പ്രക്രിയകള്‍ നടന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :