വെടിവെപ്പില്‍ ജവാന് പരുക്ക്; തീവ്രവാദി കൊല്ലപ്പെട്ടു

  ശ്രീനഗർ , വെടിവെപ്പ് , തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗർ| jibin| Last Modified ശനി, 5 ജൂലൈ 2014 (16:37 IST)
കാശ്‌മീരിലെ പുൽവാമയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെടുകയും ജവാന് പരിക്കേൽക്കുകയും ചെയ്തു. ട്രാൽ പ്രദേശത്തെ അരിപാൽ ഗ്രാമത്തിൽ തീവ്രവാദികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട തീവ്രവാദിയിൽ നിന്ന് എ.കെ47 തോക്കും കണ്ടെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :