കരിപ്പൂരില്‍ സ്വര്‍ണവേട്ട

കോഴിക്കോട്| Last Modified വെള്ളി, 9 മെയ് 2014 (10:50 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുലര്‍ച്ചെ എത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ നിന്നാണ് രണ്ട് കിലോ സ്വര്‍ണം പിടിച്ചെടുത്തത്.

ബോക്സില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് അധികാരികള്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :