അനുബന്ധ വാര്‍ത്തകള്‍
- നാളുകള്‍ക്കു ശേഷം അച്ഛന് കമല്‍ഹാസനെ നേരില്‍ കണ്ട് ശ്രുതി, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു
- മുഖ്യമന്ത്രിയാകാന്‍ പരിശ്രമിക്കും: കമല്‍ ഹാസന്
- കേരളത്തില്‍ വീണ്ടും പിണറായി വിജയന് അധികാരത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കമല്ഹാസന്
- മോഹന്‍ലാലും കമല്‍ഹാസനും തമ്മിലുള്ള വ്യത്യാസം ഇതാണ്, മനസ്സ് തുറന്ന് ജിത്തു ജോസഫ്
- ഇന്ത്യയുടെ ഭൂമി ചൈനയ്ക്കു വിട്ടുനല്‍കിയ പ്രധാനമന്ത്രി ഭീരു: രാഹുല്‍ ഗാന്ധി
തമിഴ് പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കമല്‍ ഹാസന്
തമിഴ് പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കമല്‍ ഹാസന്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പ്രധാനമന്ത്രിക്ക് തമിഴ്നോടുള്ള സ്നേഹത്തെകുറിച്ച് ജനങ്ങള്‍ക്ക് മനസിലാകുമെന്നും കമല്ഹാസന് പറഞ്ഞു.
തമിഴ് വില്‍പ്പനയ്ക്കില്ലെന്നും തമിഴ്നാട്ടുകാരുടെ വോട്ടും വില്‍പ്പനയ്ക്കില്ലെന്നും കമല്‍ പറഞ്ഞു. തമിഴ്ഭാഷ പഠിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി മാന്‍കി ബാത്തിലാണ് പറഞ്ഞത്.