ഹൈദരാബാദ്:|
Last Updated:
വെള്ളി, 9 ജനുവരി 2015 (15:30 IST)
തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എംപിയുമായ കെ കവിതയ്ക്ക് പന്നിപ്പനി.കഴിഞ്ഞ ചൊവ്വാഴ്ച കടുത്ത പിനിയും ക്ഷീണവും മൂലം കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍ കവിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.