1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. K K Venugopal

ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി അറ്റോര്‍ണി ജനറൽ

വാർത്ത
ഡൽഹി: കേരളത്തിലെ കനത്ത പ്രളയക്കെടുതിയെ നേരിടാൻ സഹായം നൽകി അറ്റോർണി ജനറൽ കെ കെ വേണുഗോപലും.  മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം 1 കോടി രൂപാ സംഭാവന നൽകി.   
 
കെ കെ വേണുഗോപാലിന്റെ മകനും മുതിര്‍ന്ന അഭിഭാഷകനുമായ കൃഷ്ണന്‍ വേണുഗോപാല്‍ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ അടിയന്തര സഹായമായി 30 ലക്ഷം രൂപ നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. 
അടുത്ത ലേഖനം
കേരളത്തിന് സഹായവുമായി ആം ആദ്മി പാർട്ടി; ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് അരവിന്ദ് കെജ്രിവാൾ