അവിഹിതം ആരോപിച്ച് യുവതി-യുവാക്കളെ നഗ്നരാക്കി നടത്തിയ സംഭവം: 60പേര്‍ക്കെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (14:27 IST)
ജാര്‍ഖണ്ഡില്‍ അവിഹിതം ആരോപിച്ച് യുവതി-യുവാക്കളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 60പേര്‍ക്കെതിരെ കേസ്. ദുംക ജില്ലയിലാണ് സംഭവം നടന്നത്. മുഫാസില്‍ പൊലീസാണ് കേസെടുത്തത്.

വിവാഹിതയായ സ്ത്രീയെകാണാന്‍ ചൊവ്വാഴ്ച യുവാവ് വീട്ടിലെത്തിയപ്പോഴാണ് ഗ്രാമവാസികള്‍ പിടികൂടിയത്. ഇരുവരേയും ഒരുകിലോമീറ്ററോളം വസ്ത്രം ഇല്ലാതെ നടത്തിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :