വനിതാ ദിനത്തില്‍ നിയമസഭയില്‍ കുതിരപ്പുറത്തെത്തി ജാര്‍ഖണ്ഡ് വനിത എംഎല്‍എ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (13:39 IST)
വനിതാ ദിനത്തില്‍ നിയമസഭയില്‍ കുതിരപ്പുറത്തെത്തി ജാര്‍ഖണ്ഡ് വനിത എംഎല്‍എ അംബ പ്രസാദ്. എല്ല സ്ത്രീകളുടെ ഉള്ളിലും ഒരു ദുര്‍ഗയും ചാന്‍സി റാണിയും ഉണ്ടെന്നും രക്ഷകര്‍ത്താക്കള്‍ അവരുടെ പെണ്‍കുട്ടികളെ വിദ്യാഭ്യാസം നല്‍കി വളര്‍ത്തണമെന്നും ഏതു മേഖലയിലും പെണ്‍കുട്ടികള്‍ക്ക് ശോഭിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വനിതാ ദിനത്തിലും ഇവര്‍ കുതിരപ്പുറത്താണ് നിയമസഭയില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :