മസ്രത്ത് ആലത്തിന്റെ ജാമ്യാപേക്ഷ തള്ളി

ശ്രീനഗര്‍| jibin| Last Modified ശനി, 25 ഏപ്രില്‍ 2015 (16:55 IST)
പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി രാജ്യത്തിനെതിരേ പ്രകടനം നടത്തിയതിന് അറസ്‌റ്റിലായ ജമ്മു കാശ്‌മീരിലെ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബഡ്ഗാമിലെ കോടതിയാണ് മസ്രത്തിനു ജാമ്യം നിരസിച്ചത്.

പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി റാലിയില്‍ പങ്കെടുത്തതിനും വീശിയതിനും ഒരാഴ്‌ച മുമ്പാണ് ആലത്തിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :