ന്യൂഡല്‍ഹി|
Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (15:03 IST)
സ്വത്ത് വെളിപ്പെടുത്താന്‍
ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം.സെപ്റ്റംബര്‍ 15 ന് മുന്‍പ്
സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
4,728 ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്വത്ത് വിവരങ്ങള്‍ കൂടാതെ ബാധ്യത സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണം.