അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് തുലാവർഷമെത്തി, മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- പൃഥ്വിരാജിന് കൊവിഡ് ഭേദമായി, ഒരാഴ്ചകൂടി ക്വാറന്റീനിൽ തുടരും
- ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്; വോട്ടുചെയ്യാനെത്തുന്നത് 2016ല്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരെക്കാള്‍ കൂടുതല്‍പേര്‍
- 2022 ഓടെ സൈന്യത്തെ അഞ്ച് തിയറ്റര്‍ കമാന്‍ഡുകളാക്കാന്‍ ഒരുങ്ങി കേന്ദ്രം; ലക്ഷ്യം ചൈനയും പാക്കിസ്ഥാനും
- മുംബൈ നഗരത്തിന് മുകളിലൂടെ ഡ്രോണുകളും ചെറുവിമാനങ്ങളും പറത്തേണ്ട: വിലക്കേർപ്പെടുത്തി പൊലീസ്
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്ത്; ധോണിയുടെ കാര്യത്തില്‍ പുതിയ തീരുമാനവുമായി ടീം
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. ഇതോടൊപ്പം തന്നെ നായകന്‍ ധോണിയുടെ കാര്യത്തില്‍ പുതിയ തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചെന്നൈ ടീം. അടുത്ത ഐപിഎല്‍ സീസണിലും ധോണിതന്നെ നായകനാകുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.
ധോണിയുടെ നേതൃത്വത്തില്‍ തന്നെ 2018ല്‍ ചെന്നൈ കിരീടം നേടുകയും 2019ല്‍ ഫൈനലില്‍ അവസാന പന്തിലാണ് പരാജയപ്പെട്ടതും. എന്നാല്‍ ഇപ്രാവശ്യം ടീമിന് തിരച്ചടികള്‍ ഉണ്ടെന്ന് നേരത്തേ തന്നെ അറിയാമായിരുന്നു. സുരേഷ് റെയ്‌നയുടെ പിന്മാറ്റവും താരങ്ങളുടെ പ്രായവും കൊവിഡ് ബാധയുമെല്ലാം തിരിച്ചടിയായെന്ന് സിഇഒ പറഞ്ഞു.