അഗ്നിപഥ് പ്രതിഷേധങ്ങള്‍: ഇന്ത്യന്‍ റെയില്‍വേക്ക് 259 കോടിയുടെ നഷ്ടം

അഗ്നിപഥ് പ്രതിഷേധങ്ങളില്‍ നിരവധി ട്രെയിനുകള്‍ക്ക് തീ ഇടുകയും പ്ലാറ്റ്‌ഫോമുകള്‍ക്ക് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു.

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ജൂലൈ 2022 (12:27 IST)
അഗ്നിപഥ് പ്രതിഷേധങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേക്ക് 259 കോടിയുടെ നഷ്ടം ഉണ്ടായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌നവ് പറഞ്ഞു. അഗ്നിപഥ് പ്രതിഷേധങ്ങളില്‍ നിരവധി ട്രെയിനുകള്‍ക്ക് തീ ഇടുകയും പ്ലാറ്റ്‌ഫോമുകള്‍ക്ക് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു.

17.5 വയസിനും 21 വയസിനും ഇടയിലുള്ളവര്‍ക്ക് സൈന്യത്തില്‍ നാലുവര്‍ഷത്തെ കോണ്‍ട്രാക്ട് പീരീഡില്‍ ജേലി ചെയ്യാവുന്നതാണ് അഗ്നിപഥ് പദ്ധതി. ഇതില്‍ 25 ശതമാനം പേരായിരിക്കും സ്ഥിര നിയമനത്തില്‍ വരുന്നത്. നാലുവര്‍ഷത്തിനു ശേഷം പിരിഞ്ഞുപോകുന്നവര്‍ക്ക് 11ലക്ഷത്തോളം രൂപ ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :