രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 21411; മരണം 67

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ജൂലൈ 2022 (12:04 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 21411 ആണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 67 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 150100 ആയി. ഇതുവരെ രാജ്യത്ത് രോഗം മൂലം മരണപ്പെട്ടത് 525997 പേരാണ്.

ഇതുവരെ കൊവിഡിനെതിരായി 201 കോടിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. നാലുലക്ഷത്തിലധികം സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :