അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 44,658; മരണം 496
- ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞത് ഐസിയുവില്‍ വച്ച്, അവസാനമായി ഒരു നോക്ക് കണ്ടു; രണ്ടാഴ്ചയ്ക്ക് ശേഷം നൗഷാദും യാത്രയായി
- കേരള കോണ്‍ഗ്രസിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഒരുമാസത്തിനിടെ കൊവിഡ് കൊണ്ടുപോയത് 4099 ജീവനുകള്‍!
- കാബൂളില്‍ സ്ഫോടനം നടത്തിയവരെ വെറുതേ വിടില്ലെന്ന് അമേരിക്ക
ജമ്മുകശ്മീരില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയിലായി
ജമ്മുകശ്മീരില്‍ രണ്ട് ഹിസ്ബുള്‍ ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയിലായി. കിഷ്ത്വര്‍ നിവാസികളാണ് രണ്ടുപേരും. നായ്ഡ് ഗാം വനമേഖലയില്‍ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്.
ഇവരുടെ താവളത്തില്‍ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ സുപ്രധാന വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ജമ്മു എഡിജിപി അറിയിച്ചു.