വിരലടയാളവും ഫേയ്‌സ് ഐഡന്റിഫിക്കേഷനും ഉപയോഗിച്ചുള്ള യുപിഐ പേയ്മെന്റുകള്‍ അംഗീകരിക്കാന്‍ ഇന്ത്യ ഉപയോക്താക്കള്‍ക്ക് അനുമതി നല്‍കും

യുപിഐ പേയ്മെന്റുകള്‍ അംഗീകരിക്കാന്‍ ഇന്ത്യ ഉപയോക്താക്കളെ അനുവദിക്കും.

Nothing Phone 3 India launch,Nothing Phone 3 price in India,Nothing Phone 3 specifications,Nothing Phone 3 features,Nothing Phone 3 release date India,നത്തിങ് ഫോൺ 3 ഇന്ത്യ ലോഞ്ച്,നത്തിങ് ഫോൺ 3 വില ഇന്ത്യ,നത്തിങ് ഫോൺ 3 സവിശേഷതകൾ,നത്തിങ് ഫോൺ 3 ഫീച്ചറുക
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (19:18 IST)
2025 ഒക്ടോബര്‍ 8 മുതല്‍ ഫേയ്‌സ് ഐഡന്റിഫിക്കേഷനും വിരലടയാളവും ഉപയോഗിച്ചുള്ള യുപിഐ പേയ്മെന്റുകള്‍ അംഗീകരിക്കാന്‍ ഇന്ത്യ ഉപയോക്താക്കളെ അനുവദിക്കും. ഇന്ത്യയുടെ സവിശേഷ തിരിച്ചറിയല്‍ സംവിധാനമായ ആധാറിന് കീഴില്‍ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചാണ് പ്രമാണികരണം നടത്തുന്നത്. നിലവിലുള്ള സംവിധാനമായ സംഖ്യാ പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കുള്ള പ്രാമാണീകരണത്തിനുള്ള ചില ഇതര രീതികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അടുത്തിടെ അനുവദിച്ചു.


യുപിഐ പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലിലാണ് ഈ പുതിയ ബയോമെട്രിക് സവിശേഷത പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇതേ പറ്റി എന്‍പിസിഐ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :