24 മണിക്കൂറിനിടെ 69,239 പേർക്ക് രോഗം, 912 മരണം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 23 ഓഗസ്റ്റ് 2020 (09:48 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 69,239 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ഏണ്ണം 30 ലക്ഷം കടന്നു. 30,44,941 പേർക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീക.രിച്ചത്. 912 പേർ ഇന്നലെ മാത്രം കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. 56,706 പേരാണ് വൈറസ് ബധ മൂലം രാജ്യത്ത മരിച്ചത്. 7,07,668 പേരാണ് നിലവിൽ ആശുപത്രില്ലിൽ ചികിത്സയിലുള്ളത്. 22,80,567 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :