രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 92,596; മരണം 2,219

ശ്രീനു എസ്| Last Modified ബുധന്‍, 9 ജൂണ്‍ 2021 (10:17 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 92,596. കൂടാതെ 1,62,664 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2,219 പേരുടെ മരണമാണ് 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 3,53,528ആയി.

രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 2,90,89,069 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 12,31,415 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 23,90,58,360 ആയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :