1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma about Virat Kohli's presence

ട്വന്റി 20 ടീമില്‍ കോലി വേണം, വളരെ ആവശ്യമുള്ള ഫാക്ടര്‍: രോഹിത് ശര്‍മ

Rohit Sharma
ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സാന്നിധ്യം ഉറപ്പായും വേണമെന്ന് നായകന്‍ രോഹിത് ശര്‍മ. ട്വന്റി 20 ടീമില്‍ കോലിക്ക് നിര്‍ണായക സ്ഥാനമുണ്ടെന്ന് രോഹിത് പറഞ്ഞു. കോലിയുടെ ബാറ്റിങ് മികവും നേതൃഗുണങ്ങളും ഇന്ത്യന്‍ ടീമിന് അത്യാവശ്യമാണ്. 50 ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ട്വന്റി 20 ക്രിക്കറ്റില്‍ നിലനിര്‍ത്തുക എന്നത് അവിശ്വസനീയവും അസാധ്യവുമാണ്. അതുകൊണ്ട് തന്നെ കോലി ട്വന്റി 20 ടീമില്‍ എപ്പോഴും ആവശ്യമുള്ള ഫാക്ടറാണെന്നും രോഹിത് ശര്‍മ പറഞ്ഞു. 
 
അടുത്ത ലേഖനം
രണ്ട് ടെസ്റ്റ്, നാല് നായകന്മാർ! 132 വർഷത്തിനിടെ ഇതാദ്യം