1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 42,618 new COVID19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 42,618; മരണം 330

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 42,618 പേര്‍ക്ക്. കൂടാതെ 36,385 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. അതേസമയം രോഗം മൂലം 330 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,29,45,907 ആയി. 
 
നിലവില്‍ രാജ്യത്ത് 4,05,681 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,40,225 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. 67,72,11,205 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി