1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,541 new COVID19 cases

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,541 പേര്‍ക്ക്

India
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,541 പേര്‍ക്ക്. അതേസമയം കൊവിഡ് ബാധിതരായിരുന്ന 1862 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 15522 ആണ്. കൂടാതെ രോഗം ബാധിച്ച് 30 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 522223 പേരാണ്. അതേസമയം 187.71 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
നാലാം തരംഗത്തെ കരുതിയിരിക്കണോ? ഇന്ന് ഉന്നതതലയോഗം