അനുബന്ധ വാര്‍ത്തകള്‍
- പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്റിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം
- അഞ്ച് പ്രധാന ബൗളര്‍മാരില്‍ ഒരാളായി ജഡേജയെ കാണരുത്, ചഹലും കുല്‍ദീപും ഇല്ലാത്തത് മണ്ടത്തരം; കോലിക്കെതിരെ സഞ്ജയ് മഞ്ജരേക്കര്‍
- കൊണ്ടോട്ടിയില്‍ ബലാത്സംഗം ചെറുത്ത 22കാരിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു
- പന്ത് ബാറ്റ് ചെയ്യുമ്പോള്‍ കാണിയായി ഉര്‍വശി റൗട്ടാല ഉണ്ടായിരുന്നു; മുന്‍ കാമുകിയോട് ഇന്ത്യന്‍ താരം വീണ്ടും അടുക്കുന്നു ! ഇഷ നേഗിയുമായുള്ള ബന്ധം പിരിഞ്ഞോ?
- 'അവരോട് ക്ഷമിക്കണം, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്'; ഷമിക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണ
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,428 പേര്‍ക്ക്; മരണം 356
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,428 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 15,951 പേര് രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 356 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നത് 1,63,816 പേരാണ്.