അനുബന്ധ വാര്‍ത്തകള്‍
- പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: 12ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പത്തനംതിട്ടയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍; വീടുകളില്‍ വെള്ളം കയറി
- സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരണപ്പെട്ടത് 55 പേര്‍; നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി
- കണ്ണൂരില്‍ സ്കൂള്‍ വൃത്തിയാക്കുന്നതിനിടെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി
കൊണ്ടോട്ടിയില്‍ ബലാത്സംഗം ചെറുത്ത 22കാരിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു
കൊണ്ടോട്ടിയില്‍ ബലാത്സംഗം ചെറുത്ത 22കാരിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പെണ്‍കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. കൊണ്ടോട്ടിയിലെ കോളേജിലേക്ക് പോകുവഴി അഞ്ജാതന്‍ പിറകിലൂടെ പിടിച്ചുവലിക്കുകയായിരുന്നു. ഇത് ചെറുത്ത പെണ്‍കുട്ടിയെ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഇയാളില്‍ രക്ഷപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.