അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാതെ തമിഴ്നാട്; ആശങ്ക
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: 12ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക്
- പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ രാവിലെ മുതൽ അപേക്ഷിക്കാം
- സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരണപ്പെട്ടത് 55 പേര്; നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്റിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്റിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. ഇന്ന് രാവിലെ 10 മണി മുതല്‍ ഒക്ടോബര്‍ 28ന് വൈകിട്ട് അഞ്ച് മണിവരെയാണ് അപേക്ഷകള്‍ നല്‍കാനാവുക. മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്കാന് കഴിയാതിരുന്നവര്‍ക്കുമാണ് അവസരമുള്ളത്.
അലോട്ട്മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിശദ നിര്‍ദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ ഹയര്‍സെക്കണ്ടറി അഡ്മിഷന് വിഭാഗത്തില്‍ പ്രസിദ്ധീകരിക്കും. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.