ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ സബ്‌വേരിയന്റായ ബിഎ4 സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 മെയ് 2022 (10:41 IST)
ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ സബ്‌വേരിയന്റായ ബിഎ4 സ്ഥിരീകരിച്ചു. ഹൈദ്രാബാദിലാണ് രോഗാണുവിനെ കണ്ടെത്തിയത്. കൊവിഡ് ജിനോമിക് പ്രോഗ്രാമിലൂടെയാണ് കണ്ടെത്തിയത്. അതേസമയം പുതിയ വേരിയന്റായ ബിഎ5 സൗത്താഫ്രിക്കയ്ക്ക് പിന്നാലെ അമേരിക്കയിലും യുകെയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒമിക്രോണിന്റെ ആദ്യവകഭേദങ്ങളാണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :