1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India registers 2,487 new COVID

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,487 പേര്‍ക്ക്; മരണം 13

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,487 പേര്‍ക്ക്. കൂടാതെ രോഗബാധിതരായി ചികിത്സയിലായിരുന്ന 2878 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലം 13 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 17692 പേരാണ്. 
 
ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത് 524214 പേരാണ്. ഇതുവരെ 191.32 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ: നാളെയും മറ്റന്നാളും മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം