1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനുപോയ മൂന്നുപേരെ കാണാതായി

Trivandrum
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനുപോയ മൂന്നുപേരെ കാണാതായി. കനത്തമഴയില്‍ സംസ്ഥാനത്താകെ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കൊല്ലത്ത് മൂന്നുവീടുകള്‍ കനത്ത മഴയില്‍ തകര്‍ന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. അതേസമയം എറണാകുളത്തെ മലയോര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുകയായിരുന്നു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്