1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India records 15,528 new COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 15,528 പേര്‍ക്ക്; മരണം 25

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 15,528 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 25 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരായിരുന്ന 16113 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 143654 പേരാണ്. കൊവിഡ് വാക്‌സിനേഷന്‍ 200 കോടി കടന്നു.
അടുത്ത ലേഖനം
കടല്‍ തീരത്ത് വെച്ച് ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; 25 പേര്‍ ആശുപത്രിയില്‍