അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ ഏണിപ്പടിയില്‍ നിന്ന് വീണ് 10മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
- അടിവസ്ത്രത്തില്‍ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് ഊരിപ്പിച്ചത്; നീറ്റ് പരീക്ഷ വിവാദം കൊഴുക്കുന്നു
- ചാരുംമൂട് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
- കൊവിഡ് കേസുകള്‍ കൂടുതല്‍ തിരുവനന്തപുരത്ത്; കഴിഞ്ഞ ദിവസം മരണപ്പെട്ടത് 11 പേര്
- Plus one Admission: പ്ലസ് വൺ പ്രവേശനം: അപേക്ഷിക്കാനുള്ള തീയതി നീട്ടി ഹൈക്കോടതി ഉത്തരവ്
കടല്‍ തീരത്ത് വെച്ച് ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; 25 പേര് ആശുപത്രിയില്‍
കണ്ണൂര്‍ മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. 25 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറത്ത് വെച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്ത ശേഷമാണ് അസ്വസ്ഥതയുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. ഏകദിന കൗണ്‍സിലിങ് ക്യാംപില്‍ പങ്കെടുപ്പിക്കാനാണ് കുട്ടികളെ കടല്‍ തീരത്തേക്ക് എത്തിച്ചത്. അവിടെ വെച്ച് ഏതാനും മണിക്കൂറുകള്‍ ക്ലാസെടുത്തു. കടപ്പുറത്തെ കാറ്റു കൊണ്ടാകും കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് ഡിഎംഒ പറയുന്നത്.