ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പ്

കശ്മീര്‍| Last Modified ശനി, 27 ഡിസം‌ബര്‍ 2014 (15:30 IST)
ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്. ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

ഇന്നു പുലര്‍ച്ചെ 12.15 മുതല്‍ തുടങ്ങിയ വെടിവയ്പ് ഒരു മണിവരെ തുടര്‍ന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങളുടെ ഭാഗമായിരുന്നു ആക്രമണമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :