ജയിലാക്രമിക്കാനെത്തിയത് വനിതാ തീവ്രവാദികള്‍!

ലാഹോര്‍| Last Modified ശനി, 27 ഡിസം‌ബര്‍ 2014 (08:53 IST)
പാകിസ്താനില്‍ ജയില്‍ ആക്രമിച്ച് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട തീവ്രവാദികളെ രക്ഷിയ്ക്കാനുള്ള തീവ്രവാദികളുടെ ശ്രമം സുരക്ഷ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. ജയില്‍ ആക്രമിച്ച് തകര്‍ത്ത് തങ്ങളുടെ കൂട്ടാളികളെ രക്ഷിക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. കോട്ട് ലഖ്പട്ട് പൊലീസ് സ്റ്റേഷനില്‍ പിടികൂടി ജയിലില്‍ അടച്ചിരിക്കുന്ന തീവ്രവാദികളെ രക്ഷിക്കാനുള്ള പദ്ധതിയുമായാണ്തീവ്രവാദികളത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റിലായി. ഇവരുടെ പക്കല്‍
ജയില്‍ ആക്രമിയ്ക്കാന്‍ റോക്കറ്റ് ലോഞ്ചറും മറ്റ് ആധുനിക ആയുധങ്ങളും ഉണ്ടായിരുന്നു. കൂടാതെ പൊലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോമും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടൂകളുണ്ട്. ഫരീദ് കോട്ടിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്.

ജയില്‍ തകര്‍ത്ത് കലപാകാരികളെ മോചിപ്പിയ്ക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. ഝലം ജില്ലയ്ക്ക് സമീപം സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയ കേസില്‍വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട അന്‍പതോളം പേരാണ് ജയിലില്‍ ഉള്ളത് ഇവരില്‍ അഞ്ച് പേര്‍ കൊടും ഭീകരരാണ്.
പെഷവാര്‍ ആക്രമണത്തെത്തുടര്‍ന്ന് തീവ്രാദികളുടെ വധശിക്ഷ നടപ്പാക്കാന്‍ പാകിസ്താന്‍ തുടങ്ങിയതോടെയാണ് ജയിലുകള്‍ക്ക് നേരെ ആക്രമണത്തിന് തീവ്രവാദികള്‍ ശ്രമിച്ച് തുടങ്ങിയത്. പെഷവാര്‍ സംഭവത്തിന് ശേഷം ആറിലധികം തീവ്രവാദികളെ പാകിസ്താന്‍ തൂക്കിലേറ്റിയിറ്റിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആണെന്ന് സിഎജി റിപ്പോര്‍ട്ട്. 2020 മുതല്‍ ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്
ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്!
നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആകുന്നതിന് മുന്‍പേ ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി ...