അനുബന്ധ വാര്‍ത്തകള്‍
- 'നമുക്ക് മയക്കുമരുന്ന് ഉപേക്ഷിക്കാം'; കേരള പോലീസിന്റെ പോസ്റ്റ് പങ്കുവെച്ച് ഒമര്‍ ലുലു
- കുത്തനെ കുതിച്ച് സ്വര്‍ണവില; പവന് കൂടിയത് 400 രൂപ
- ജനുവരി രണ്ടുമുതല്‍ 31 വരെയുള്ള റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇങ്ങനെ
- ഞെട്ടിച്ച് നിവിന്‍ പോളി ! ഈ മാറ്റം പുതിയ സിനിമയ്ക്ക് വേണ്ടിയോ ? 2023 ഗംഭീരമാക്കാന്‍ നടന്
- എഴുത്തില്‍ അച്ഛന് കൊണ്ടുവന്ന പുതുമ തന്നെയാണ് എന്നും ഇഷ്ടം: വിനീത് ശ്രീനിവാസന്
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 134 പേര്‍ക്ക്; സജീവ കൊവിഡ് കേസുകള്‍ കുറഞ്ഞു
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 134 പേര്‍ക്കാണ്. സജീവ കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2582 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.
കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത് 530707 പേരാണ്.